-
Barricade
♪ ബാറകേഡ്- നാമം
-
പ്രതിരോധനിര
-
താൽക്കാലികമായി നിർമിച്ച തടസ്സം
- ക്രിയ
-
മാർഗ്ഗം നിരോധിക്കുക
-
വഴി അടയ്ക്കുക
- നാമം
-
വേലി
- ക്രിയ
-
തടസ്സം ചെയ്യുക
- നാമം
-
വഴിമുടക്കാനുള്ള താൽക്കാലിക പ്രതിരോധക്കോട്ട
-
ശത്രുക്കളുടെ ആഗമനം നിരോധിക്കാൻ തത്കാലത്തേയ്ക്കു നിർമ്മിച്ച തടസ്സം
- ക്രിയ
-
മാർഗ്ഗ വിഘ്നം വരുത്തുക
-
കോട്ട കെട്ടുക
-
തടസ്സമുണ്ടാക്കാനായി കെട്ടുന്ന വേലി