-
Bars
♪ ബാർസ്- നാമം
-
അഴികൾ
-
Bar centric
- വിശേഷണം
-
ഘനാകർഷണകേന്ദ്രസംബന്ധിയായ
-
Bar code
♪ ബാർ കോഡ്- നാമം
-
തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന കൃത്രിമ നമ്പർ
-
Bar maid
♪ ബാർ മേഡ്- നാമം
-
മദ്യം എടുത്തു കൊടുക്കുന്ന സ്ത്രീ
-
Tow-bar
- നാമം
-
വലിയ്ക്കുന്നതിനുവേണ്ടി വണ്ടികളുടെ പുറകിലുള്ള ബാർ
-
Title bar
♪ റ്റൈറ്റൽ ബാർ- നാമം
-
സോഫ്റ്റ്വെയറിൽ ചെയ്യാവുന്ന ക്രിയകളെ ബട്ടൺ രൂപത്തിലുള്ള ചിത്രരൂപങ്ങളാക്കി സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലം
-
Toll-bar, toll-gate
- നാമം
-
റ്റോൾ കൊടുക്കേണ്ട സ്ഥലം
-
Tool bar
♪ റ്റൂൽ ബാർ- നാമം
-
വ്യത്യസ്ത ഐക്കണുകളോടുകൂടിയതും പുഷ് ബട്ടണുകൾ അടങ്ങിയതും വിൻഡോയുടെ മുകളിൽ കുറുകെ കാണപ്പെടുന്നതുമായ ബാർ
-
Behind the bars
♪ ബിഹൈൻഡ് ത ബാർസ്- ക്രിയ
-
ജയിലിലാവുക
-
Call to bar
♪ കോൽ റ്റൂ ബാർ- ക്രിയ
-
വക്കീലാക്കുക