-
Barter
♪ ബാർറ്റർ- നാമം
-
ചരക്കിനു ചരക്കു കൊടുത്തുള്ള വ്യാപാരം
-
ചരക്കു കൈമാറ്റക്കച്ചവടം
-
ചരക്കുകൈമാറ്റക്കച്ചവടം
-
മാറ്റക്കച്ചവടം
- ക്രിയ
-
വസ്തു കൈമാറ്റം ചെയ്യുക
-
ഒരു വസ്തുവിനു പകരം മറ്റൊരു വസ്തു കൊടുക്കുക
-
ചരക്കിനു വിലയായി ചരക്കു തന്നെ കൊടുത്ത് വ്യാപാരം നടത്തുക
- നാമം
-
മാറ്റക്കച്ചവടം ചെയ്യുന്ന വസ്തു
-
Bartered goods
♪ ബാർറ്റർഡ് ഗുഡ്സ്- നാമം
-
കൈമാറ്റക്കച്ചവടം നടത്തിയ ചരക്കുകൾ