-
Basin
♪ ബേസൻ- നാമം
-
മലയടിവാരം
-
നൗകാശയം
-
താലം
-
പരന്ന പാത്രം
-
നദീതടപ്രദേശം
-
തുറമുഖം
-
ജലസംഭരണി
-
പരന്നതും തുറന്നതുമായ പാത്രം
-
വൃത്താകൃതിയിലുള്ള പാത്രം
-
Rock-basin
- നാമം
-
ശിലാതടാകം
-
Slop-basin
- നാമം
-
എച്ചിൽപാത്രം കഴുകുന്ന തൊട്ടി
-
ഉച്ഛിഷ്ടങ്ങൾ ഇടാൻ ഊണുമുറിയിൽ വയ്ക്കുന്ന പാത്രം
-
Wash-basin
- നാമം
-
കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
-
കൈ കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വ്യാസം കൂടിയ പാത്രം
-
River-basin
- നാമം
-
നദീതടം
-
Pudding basin
♪ പുഡിങ് ബേസൻ- നാമം
-
പുഡ്ഡിങ് ഉണ്ടാക്കുവാനുള്ള പാത്രം