1. Bat

    ♪ ബാറ്റ്
    1. നാമം
    2. ഗദ
    3. വവ്വാൽ
    4. പന്തടിക്കോൽ
    5. കടവാതിൽ
    6. നരിച്ചീർ
    7. ക്രിക്കറ്റും മറ്റും പന്തടിക്കുന്ന കോൽ
    8. വാവൽ
    9. ക്രിക്കറ്റ് ബാറ്റ്
    10. ബാറ്റ്
    1. ക്രിയ
    2. ബാറ്റുകൊണ്ട് പന്തടിക്കുക
    3. ബാറ്റ് ചെയ്യുക
  2. Vampire bat

    ♪ വാമ്പൈർ ബാറ്റ്
    1. നാമം
    2. രക്തം കുടിക്കുന്ന ഒരിനം കടവാതിൽ
    3. യക്ഷിക്കടവാതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക