1. Batten

    ♪ ബാറ്റൻ
    1. നാമം
    2. ചുമരിലും മറ്റും ദൃഢമായി ഉറപ്പിച്ച മരക്കഷണം
    3. താങ്ങുതടി
    4. അച്ചുവടി
    5. ചെറുമരത്തുണ്ട്
    6. പലകത്തുണ്ട്
    1. ക്രിയ
    2. കൊഴിപ്പിക്കുക
    3. തടിച്ചു കൊഴുക്കുക
    4. മേദസ്സവർദ്ധിപ്പിക്കുക
    5. ആർത്തിയോടെ ഭക്ഷിക്കുക
    6. തടിപ്പിക്കുക
    7. മറ്റുള്ളവരുടെ ചെലവിൽ സുഖിച്ചു ജീവിക്കുക
    8. പ്രതിസന്ധിഘട്ടം നേരിടാൻ തയ്യാറാകുക
    9. മരക്കഷണം കൊണ്ട് അര മൂടിയിട്ടുറപ്പിക്കുക
    10. ആഡംബരമായി ജീവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക