-
Battle
♪ ബാറ്റൽ- നാമം
-
യുദ്ധം
-
മത്സരം
-
കലഹം
-
പോരാട്ടം
- ക്രിയ
-
പൊരുതുക
-
യുദ്ധം ചെയ്യുക
- നാമം
-
അങ്കം
-
പട
-
ഒന്നിലധികം വ്യക്തികൾ തമ്മിലുള്ള വാദപ്രതിവാദം
-
Battle drum
♪ ബാറ്റൽ ഡ്രമ്- നാമം
-
പെരുമ്പറ
-
Battle of words
♪ ബാറ്റൽ ഓഫ് വർഡ്സ്- -
-
വാക്പ്പയറ്റ്
-
Battle-cry
- നാമം
-
പോർവിളി
-
യുദ്ധകാഹളം
-
യുദ്ധത്തിൻ വിളിക്കൽ അഥവാ യുദ്ധകാഹളം മുഴക്കൽ
-
Battle-front
- നാമം
-
യുദ്ധമുന്നണി
-
Battle-march
- നാമം
-
യുദ്ധസഞ്ചലനം
-
Destruction caused by the enemy in battle
♪ ഡിസ്റ്റ്റക്ഷൻ കാസ്ഡ് ബൈ ത എനമി ഇൻ ബാറ്റൽ- -
-
യുദ്ധക്കെടുതി
-
Fight a losing battle
- ക്രിയ
-
തോൽക്കുമെന്ൻ ഉറപ്പുണ്ടായിട്ടും പോരാടുക
-
Pitched battle
♪ പിച്റ്റ് ബാറ്റൽ- നാമം
-
പോരാട്ടം
-
പ്രതിയോഗി മുൻകൂട്ടി നിശ്ചയിച്ചുറച്ച സ്ഥാനത്തും സമയത്തും വേണ്ടത്ര തയ്യാറെടുപ്പോടെ നടത്തുന്ന യുദ്ധം
-
ശക്തിയായി വാദപ്രതിവാദം