1. Bay

    ♪ ബേ
    1. നാമം
    2. ഉൾക്കടൽ
    3. ഒരു തരം വൃക്ഷം
    4. ജയമാല്യം
    1. വിശേഷണം
    2. പിംഗളവർണ്ണമുള്ള
    1. നാമം
    2. കരിംചുവപ്പ്
    3. ഒരുവകമരം
    4. പട്ടികയുടെ കൂര
    5. ഊതനിറം
    6. പിംഗളവർണ്ണകുതിര
    7. മുട്ടുതൂണുകൾക്കിടയിലുള്ള ഭിത്തി
    8. പട്ടിയുടെ കുര
    9. പുന്ന വർഗ്ഗത്തിൽപെട്ട ഒരു മരം
    10. പിംഗളവർണ്ണം
    11. ചരക്കു സൂക്ഷിക്കുന്നതിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ അടച്ചു കെട്ടിയ ഭാഗം
    1. ക്രിയ
    2. ശബ്ദത്തിൽ കുരയ്ക്കുക
    3. ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഒച്ച വയ്ക്കുക
    4. എതിർക്കത്തക്ക വിധമാക്കുക
    1. നാമം
    2. കുരയ്ക്കുക
    3. മലയിടുക്ക്
    4. ചരക്കു സൂക്ഷിക്കുന്നതിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കുന്ന കെട്ടിടത്തിൻറെ അടച്ചു കെട്ടിയ ഭാഗം
  2. Bay salt

    ♪ ബേ സോൽറ്റ്
    1. നാമം
    2. കടലുപ്പ്
  3. Bay leaf

    ♪ ബേ ലീഫ്
    1. നാമം
    2. കറുവയില
    3. വഴന ഇല
  4. Bay leaves

    1. നാമം
    2. കറുവ ഇല
  5. Keep at bay

    ♪ കീപ് ആറ്റ് ബേ
    1. -
    2. ദൂരെ മാറ്റി നിറുത്തുക
    1. ക്രിയ
    2. അകറ്റി നിറുത്തുക
  6. Bay of bengal

    ♪ ബേ ഓഫ് ബെങ്ഗൽ
    1. നാമം
    2. ബംഗാൾ ഉൾക്കടൽ
  7. Bay at the moon

    ♪ ബേ ആറ്റ് ത മൂൻ
    1. ക്രിയ
    2. കിട്ടാത്തതിനെക്കുറിച്ച് മനോരാജ്യം കാണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക