-
Be
♪ ബി- ക്രിയ
-
സംഭവിക്കുക
-
നിലകൊള്ളുക
-
നിലവിലിരിക്കുക
-
ഒരേ നിലയിൽ തുടരുക
-
ജീവനോടിരിക്കുക
-
ഉണ്ടാവുക
-
ആകുക
-
ഇടവരിക
-
മാറ്റമില്ലാതെ തുടരുക
-
ഒരു സ്ഥലത്ത് ആയിരിക്കുക
-
Human beings
♪ ഹ്യൂമൻ ബീിങ്സ്- നാമം
-
സാമൂഹിക ജീവിയായ മനുഷ്യൻ
-
World of human beings
♪ വർൽഡ് ഓഫ് ഹ്യൂമൻ ബീിങ്സ്- നാമം
-
മനുഷ്യലോകം