1. Be all the fashion

    ♪ ബി ഓൽ ത ഫാഷൻ
    1. ക്രിയ
    2. പ്രസിദ്ധിയാർജ്ജിക്കുക
  2. Be in fashion

    ♪ ബി ഇൻ ഫാഷൻ
    1. ക്രിയ
    2. പ്രസിദ്ധിയാർജ്ജിക്കുക
  3. After a fashion

    1. -
    2. ഒരു മട്ടിൽ
  4. Out of fashion

    ♪ ഔറ്റ് ഓഫ് ഫാഷൻ
    1. വിശേഷണം
    2. ഫാഷനില്ലാത്ത
  5. Parrot fashion

    ♪ പെററ്റ് ഫാഷൻ
    1. -
    2. തത്ത പറയുന്നതുപോലെ
    1. ക്രിയ
    2. മനസ്സിലാക്കാതെ ആവർത്തിക്കുക
  6. Rank and fashion

    ♪ റാങ്ക് ആൻഡ് ഫാഷൻ
    1. നാമം
    2. ഉന്നത സമൂഹം
  7. Set the fashion

    ♪ സെറ്റ് ത ഫാഷൻ
    1. നാമം
    2. പുതുമോടിക്കാരൻ
    1. ക്രിയ
    2. പുതിയ ഫാഷൻ തുടക്കം കുറിക്കുക
    3. നേതൃത്വം നൽകുക
    4. ഒരു ഫാഷൻ ആരംഭമിടുക
  8. In fashion

    ♪ ഇൻ ഫാഷൻ
    1. വിശേഷണം
    2. ഫാഷനിലുള്ള
  9. Old-fashioned

    1. -
    2. പഴഞ്ചനായ
    1. വിശേഷണം
    2. പഴഞ്ചൻമട്ടിലുള്ള
    3. പഴയമാതിരിയുള്ള
    1. നാമം
    2. പഴയതരം
  10. Fashion

    ♪ ഫാഷൻ
    1. -
    2. നാഗരികത
    3. പുതിയമട്ട്
    4. രൂപം
    5. പ്രകാരം
    1. നാമം
    2. സമ്പ്രദായം
    3. വിധം
    4. മാതൃക
    5. നിർമ്മാണ രീതി
    6. പെരുമാറ്റസമ്പ്രദായം
    7. ബാഹ്യമോടി
    8. പുതുമോടി
    9. മതൃക
    10. ലോകരീതി
    11. മാതിരി
    12. ഫാഷൻ (ലോകരീതി)
    13. ലൗകികവ്യവഹാരം
    14. പരിഷ്ക്കാരം
    15. നിലവിലുള്ള വസ്ത്രധാരണരീതി
    16. സന്പ്രദായം
    1. ക്രിയ
    2. നിർമ്മിക്കുക
    3. ആകൃതി നൽകുക
    4. രൂപപ്പെടുത്തുക
    5. മോടിപിടിപ്പിക്കുക
    6. ആകൃതിപ്പെടുത്തുക
    7. കോലം ചമയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക