-
Be down in the mouth
♪ ബി ഡൗൻ ഇൻ ത മൗത്- ക്രിയ
-
ദു:ഖിതനാവുക
-
നിരുത്സാഹപ്പെടുക
-
Born with silver spoon in the mouth
♪ ബോർൻ വിത് സിൽവർ സ്പൂൻ ഇൻ ത മൗത്- ഭാഷാശൈലി
-
വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക
-
ധനിക കുടുംബത്തിൽ ജനിക്കുക
-
Broad-mouthed
- വിശേഷണം
-
വായ് വട്ടമുള്ള
-
വിശാലവായുള്ള
-
Close-mouthed
- വിശേഷണം
-
പ്രത്യേകിച്ചും ഒരു രഹസ്യത്തെ കുറിച്ചോ ഒരു പ്രത്യേക വിഷയത്തെ കുറിച്ചോ കൂടുതലായി ഒന്നും വെളിപ്പെടുത്താത്ത
-
Corners of the mouth
♪ കോർനർസ് ഓഫ് ത മൗത്- -
-
കടവായ്
-
Down in the mouth
♪ ഡൗൻ ഇൻ ത മൗത്- വിശേഷണം
-
വളരെ ദുഖിതനായി കാണപ്പെടുന്ന
-
Foul mouthed
♪ ഫൗൽ മൗത്ഡ്- വിശേഷണം
-
അശ്ലീലവാദിയായ
-
Hand-to-mouth
- ക്രിയ
-
കഷ്ടിച്ചു കഴിഞ്ഞു കൂടുക
-
Honey-mouthed woman
- നാമം
-
മധുരമായി സംസാരിക്കുന്നവൾ
-
മധുരഭാഷിണി
-
Keep mouth shut
♪ കീപ് മൗത് ഷറ്റ്- ക്രിയ
-
രഹസ്യം പുറത്താക്കാതിരിക്കുക