1. be in a pickle

    ♪ ബി ഇൻ എ പിക്കിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുഴപ്പത്തിലാവുക
  2. have a rod in pickle for

    ♪ ഹാവ് എ റോഡ് ഇൻ പിക്കിൾ ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമയം വരുമ്പോൾ ശിക്ഷിക്കാൻ തയ്യാറായിരിക്കുക
  3. pickle

    ♪ പിക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപ്പിലിട്ടത്, സന്ധിതം, ഉപ്പിണിക്കായ്, അച്ചാറ്, ഊറുകായ്
    3. ഉപ്പുവെള്ളം, വിനാഗിരി, സിർക്ക, ചൊറുക്ക, മദ്യബീജം
    4. വിഷമഘട്ടം, ദ്വിപക്ഷം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ദുർദ്ദശ
    1. verb (ക്രിയ)
    2. ഉപ്പിലിടുക, ഉപ്പിലിട്ടു സൂക്ഷിക്കുക, അച്ചാറിടുക, മസാലചേർക്കുക, മുളകുചേർക്കുക
  4. pickling

    ♪ പിക്ക്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂക്ഷിക്കൽ, കേടുവരാതെ സൂക്ഷിക്കൽ, ആശോഷണം, വാട്ടൽ, വക്കൽ
  5. in a pickle

    ♪ ഇൻ എ പിക്കിൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ
  6. a pickle

    src:ekkurupShare screenshot
    1. noun (നാമം)
    2. നെെെവഷമ്യം, കുഴപ്പം, കഷ്ടസ്ഥിതി, വെെകൃത്യം, ദുർഘടാവസ്ഥ
  7. pickled

    ♪ പിക്ക്ൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, ഉന്മദ
    3. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
    4. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
    5. ലഹരിപിടിച്ച, ലഹരി തലയ്ക്കുപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ചു ലഹരി കയറിയ, മദ്യം തലയ്ക്കുപിടിച്ച
    6. ഉപ്പിലിട്ട, ലാവണിക, അച്ചാറിട്ട, ഉപ്പിലിട്ടു സൂക്ഷിച്ച, വിനാഗിരി ചേർത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക