- verb (ക്രിയ)
അനുകൂലിക്കുകയും ദയാപൂർവ്വം പിന്താങ്ങുകയും ചെയ്യുക
- verb (ക്രിയ)
നിരർത്ഥകമായി സംസാരിച്ചിരിക്കുക
- noun (നാമം)
- adjective (വിശേഷണം)
അനുകൂലമനോഭാവമുള്ള, അനുകൂലിക്കുന്ന, ചായ്വുള്ള, അനുഭാവം കാട്ടുന്ന, സഹഭാവമുള്ള
- verb (ക്രിയ)
അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക
- verb (ക്രിയ)
യോജിക്കുക, ഏകാഭിപ്രായമായിരിക്കുക, സമ്മതിക്കുക, പ്രപദിക്കുക, ബോധിക്കുക
യോജിക്കുക, സമ്മതിക്കുക, അഭിപ്രായെെക്യം ഉണ്ടാവുക, ഒക്കുക, ഹിതമാവുക
താദാത്മ്യം പ്രാപിക്കുക, മറ്റൊരുവ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കുക, തന്മയീഭവിക്കുക, താദാത്മ്യപ്പെടുക, അനുകമ്പ തോന്നുക
- verb (ക്രിയ)
അടുപ്പമുണ്ടാകുക, ബന്ധം വയ്ക്കുക, ഇണങ്ങിച്ചേർന്നു പോകുക, ചേർന്നുപോകുക, അടുപ്പം തോന്നുക
- phrasal verb (പ്രയോഗം)
സഹതപിക്കുക, അനുകമ്പ തോന്നുക, കഷ്ടം തോന്നുക, അലിയുക, മനസ്സലിയുക