-
Be left over
♪ ബി ലെഫ്റ്റ് ഔവർ- നാമം
-
ഉപയോഗത്തിൻ ശേഷം ബാക്കിയായ സാധനങ്ങൾ
-
Copy left
- നാമം
-
പകർപ്പവകാശ ഉപേക്ഷ
-
Left side
- നാമം
-
ഇടതു വശം
-
Left hand
♪ ലെഫ്റ്റ് ഹാൻഡ്- നാമം
-
ഇടത്തെക്കൈ
-
ഇടതുകൈ
-
Left handed marriage
♪ ലെഫ്റ്റ് ഹാൻഡഡ് മെറിജ്- നാമം
-
ക്രമവിരുദ്ധവിവാഹം
-
Left justify
♪ ലെഫ്റ്റ് ജസ്റ്റഫൈ- ക്രിയ
-
ഇടതുവശത്തെ മാർജിൻ ഒരു പോലെയാക്കുക
-
Left off
♪ ലെഫ്റ്റ് ഓഫ്- -
-
വിട്ടുകളഞ്ഞ
-
Left over
♪ ലെഫ്റ്റ് ഔവർ- നാമം
-
അവശേഷം
-
Left to the tender mercies of
♪ ലെഫ്റ്റ് റ്റൂ ത റ്റെൻഡർ മർസീസ് ഓഫ്- വിശേഷണം
-
കാരുണ്യത്തിനു വിധേയമായി
-
കരുണാപാത്രമായി
-
Left turn
♪ ലെഫ്റ്റ് റ്റർൻ- നാമം
-
ഇടത്തോട്ടു തിരിയൽ
-
ഇടത്തുഭാഗത്തേക്ക്