-
Be master of
♪ ബി മാസ്റ്റർ ഓഫ്- ക്രിയ
-
നിയന്ത്രിക്കാനറിയുക
-
കൈവശമുണ്ടായിരിക്കുക
-
Be ones own master
♪ ബി വൻസ് ഔൻ മാസ്റ്റർ- നാമം
-
പൂർണ്ണ സ്വതന്ത്രൻ
- ക്രിയ
-
പൂർണ്ണ സ്വതന്ത്രനായിരിക്കുക
-
Be past master
♪ ബി പാസ്റ്റ് മാസ്റ്റർ- ക്രിയ
-
കഴിവുള്ളയാളാകുക
-
Dance master
♪ ഡാൻസ് മാസ്റ്റർ- നാമം
-
നൃത്തം പഠിപ്പിക്കുന്നയാൾ
-
സിനിമയിലും മറ്റും നൃത്തചുവടുകൾ കാണിച്ചുകൊടുക്കുന്നയാൾ
-
Fencing master
♪ ഫെൻസിങ് മാസ്റ്റർ- നാമം
-
കളരിഗുരുക്കൾ
-
Fire master
♪ ഫൈർ മാസ്റ്റർ- നാമം
-
തീ കെടുത്തുന്നവൻ
-
Harbour-master
- നാമം
-
തുറമുഖാധികാരി
-
ബന്തറാധികാരി
-
Make oneself master of
♪ മേക് വൻസെൽഫ് മാസ്റ്റർ ഓഫ്- ക്രിയ
-
പൂർണ്ണ പരിജ്ഞാനം നേടുക
-
Master bedroom
♪ മാസ്റ്റർ ബെഡ്രൂമ്- നാമം
-
ഒരു വീട്ടിലെ ഏറ്റവും വലിയ കിടപ്പുമുറി
-
Master class
♪ മാസ്റ്റർ ക്ലാസ്- നാമം
-
വിദഗ്ദ്ധൻ നിപുണരായ കുട്ടികൾക്കു നൽകുന്ന സംഗീതപാഠം