-
Be no judge
♪ ബി നോ ജജ്- ക്രിയ
-
ഒരു വിഷയത്തെപ്പറ്റി അഭിപ്രായം പറയാൻ കഴിയാതിരിക്കുക
-
Mohammedan judge
- നാമം
-
മുഹമ്മദീയ ന്യായാധിപൻ
-
Well-judged
- വിശേഷണം
-
സുചിന്തിതമായ
-
Judge
♪ ജജ്- ക്രിയ
-
തീരുമാനിക്കുക
- നാമം
-
മദ്ധ്യസ്ഥൻ
-
നീതിപതി
-
ന്യായാധിപതി
- ക്രിയ
-
തീർപ്പാക്കുക
-
തീർപ്പുകൽപിക്കുക
-
വിധിപറയുക
-
വിധി പറയുക
- നാമം
-
ന്യായാധിപൻ
- ക്രിയ
-
വിധികർത്താവ്
-
ജഡ്ജി
-
Judged
♪ ജജ്ഡ്- വിശേഷണം
-
വിധിക്കപ്പെട്ട