1. be on a high

    ♪ ബി ഒൺ എ ഹൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സന്തോഷിക്കുക
  2. high-flown

    ♪ ഹൈ-ഫ്ലോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാചാടോപപൂർണ്ണമായ, അത്യുക്തിപരമായ, പ്രൗഢമായ, അതിരുകവിഞ്ഞ, അമിതമായ
  3. in high dudgeon

    ♪ ഇൻ ഹൈ ഡഡ്ജിയൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നീരസത്താടെ, അങ്ങേയറ്റത്തെ നീരസത്തോടെ, രോഷാകുലമായി, അമർഷത്തോടെ, വിരോധമായി
  4. on a high

    ♪ ഓൺ എ ഹൈ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അത്യാഹ്ലാദമുള്ള, അത്യാനന്ദപൂർണ്ണമായ, ഹര്‍ഷോന്‍മത്തം, പരമാനന്ദമുള്ള, ആനന്ദലഹരിയുള്ള
  5. high and dry

    ♪ ഹൈ ആൻഡ് ഡ്രൈ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അശരണമായ, ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായ, ഗതിയറ്റ, അശരണ, നിരാശ്രയമായ
  6. high-class

    ♪ ഹൈ-ക്ലാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മികച്ച, ഉയർന്നതരമായ, ഉയർന്നജാതിയായ, ഉന്നതനിലവാരമുള്ള, മേലെക്കിടയിലുള്ള
  7. high and low

    ♪ ഹൈ ആൻഡ് ലോ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എല്ലാതലങ്ങളിലും, മുക്കിലും മൂലയിലും, എല്ലായിടത്തും, പരക്കെ, നീള
  8. high

    ♪ ഹൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹൈ, ഉയർന്ന, ഉന്നത, കിളർ, പൊക്കമുള്ള
    3. ഉത്ക്കൃഷ്ട, ഔന്നത്യമുള്ള, ഉച്ചെെഃശിരസ്, ഉയർന്ന, കൂടസ്ഥ
    4. ഉത്കൃഷ്ടമായ, വലിയആദര്‍ശങ്ങളുള്ള, ഉന്നതശീർഷനായ, മഹാമനസ്കനായ, മഹാശയനായ
    5. ഉയർന്ന, വിയേറിയ, കൂടിയ, അമിതം, അന്യായം
    6. മികച്ച, ഉല്‍കൃഷ്ടമായ, ശ്രേഷ്ഠമായ, അത്യുത്കൃഷ്ടമായ, വിശിഷ്ടം
    1. adverb (ക്രിയാവിശേഷണം)
    2. വളരെ ഉയരത്തിൽ, വളരെ പൊക്കത്തിൽ, കിളരെ, മേലെ, വളരെ മുകളിൽ
    1. noun (നാമം)
    2. അത്യുന്നതം, ഉയർന്ന തലം, ഉന്നതതലം, ഉത്തുംഗനില, കൊടുമുടി
  9. high and mighty

    ♪ ഹൈ ആൻഡ് മൈറ്റി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തൻപ്രമാണിത്തമുള്ള, ധാർഷ്ടിക, ധാർഷ്ട്യമുള്ള, അഹമ്മ്യനായ, സാടോപ
  10. high-born

    ♪ ഹൈ-ബോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്നതകുലജാതം, കുലീനം, അഭിജാതം, ആഢ്യനായ, ഉഗ്രപുത്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക