1. be on diet

    ♪ ബി ഒൺ ഡയറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തടികുറക്കാനായി ഭക്ഷണം ക്രമീകരിക്കുക
  2. diet

    src:ekkurupShare screenshot
    1. noun (നാമം)
    2. പഥ്യാഹാരക്രമം, പഥ്യാഹാരം, പഥ്യം, പത്ഥ്യം, പാകം
    1. verb (ക്രിയ)
    2. നിർദ്ദിഷ്ടഭക്ഷണം കഴിക്കുക, പഥ്യമുറയനുസരിച്ചു ഭക്ഷണം കഴിക്കുക, ഭക്ഷണം ക്രമീകരിക്കുക, ഭക്ഷണച്ചിട്ട പാലിക്കുക, മെലിയുക
  3. diet

    ♪ ഡയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണസഭ, സഭ, ആലോചനാസഭ, ജനപ്രതിനിധിസഭ, പ്രതിനിധിമഹാസഭ
  4. balanced diet

    ♪ ബാലൻസ്ഡ് ഡയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സമികൃതാഹാരം
  5. regulated diet

    ♪ റെഗുലേറ്റഡ് ഡയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമീകൃതാഹാരരീതി
  6. starvation diet

    ♪ സ്റ്റാർവേഷൻ ഡയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശപ്പകറ്റാൻ മാത്രമുള്ള ഭക്ഷണം
  7. poor diet

    ♪ പുവർ ഡയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോഷണവെെകല്യം, പോഷകാഹാരക്കുറവ്, അപപോഷണം, അല്പഭക്ഷണം, ന്യൂനഭക്ഷണം
  8. be on a diet

    ♪ ബി ഒൺ എ ഡയറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർദ്ദിഷ്ടഭക്ഷണം കഴിക്കുക, പഥ്യമുറയനുസരിച്ചു ഭക്ഷണം കഴിക്കുക, ഭക്ഷണം ക്രമീകരിക്കുക, ഭക്ഷണച്ചിട്ട പാലിക്കുക, മെലിയുക
  9. inadequate diet

    ♪ ഇനാഡിക്വേറ്റ് ഡയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോഷണവെെകല്യം, പോഷകാഹാരക്കുറവ്, അപപോഷണം, അല്പഭക്ഷണം, ന്യൂനഭക്ഷണം
  10. unhealthy diet

    ♪ അൻഹെൽത്തി ഡയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോഷണവെെകല്യം, പോഷകാഹാരക്കുറവ്, അപപോഷണം, അല്പഭക്ഷണം, ന്യൂനഭക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക