1. Be on edge

    ♪ ബി ആൻ എജ്
    1. ക്രിയ
    2. എളുപ്പത്തിൽ ക്ഷോഭിക്കുന്ന അവസ്ഥയിലായിരിക്കുക
  2. Cutting edge

    ♪ കറ്റിങ് എജ്
    1. നാമം
    2. വാൾ
    3. പ്രഭവസ്ഥാനം
    4. വാൾ, കത്തി തുടങ്ങിയവയുടെ മുന
    5. കത്തി തുടങ്ങിയവയുടെ മുന
  3. Double-edged

    1. വിശേഷണം
    2. ഇരുതലമൂർച്ചയുള്ള
    3. ഇരു വായ്ത്തലയുള്ള
  4. Double-edged-sword

    1. -
    2. ഇരുതലവാൾ
  5. Edge someone out

    1. ഉപവാക്യ ക്രിയ
    2. തലനാരിഴയ്ക്ക്ക് പരാജയപ്പെടുത്തുക
  6. Edge-on

    1. ക്രിയ
    2. പ്രേരിപ്പിക്കുക
  7. Two-edged

    1. വിശേഷണം
    2. ഇരുമുനയുള്ള
    3. ഇരുവശമൂർച്ചയുള്ള
    4. ദ്വിഫലാത്മകമായ
  8. Take the edge of

    1. ക്രിയ
    2. ദുർബലമാക്കുക
    3. മൂർച്ചകെടുത്തുക
  9. Trailing edge

    ♪ റ്റ്റേലിങ് എജ്
    1. നാമം
    2. എയിറോപ്ലേയ്നിലെ ചിറകിൻരെ പൃഷ്ഠഭാഗവസാനം
  10. Gilt-edged securities

    1. നാമം
    2. പലിശയുടെ സുരക്ഷിതത്വത്തിൻ ഉറപ്പു നൽകപ്പെട്ടിട്ടുള്ള നിക്ഷേപങ്ങൾ
    3. ഭദ്രനിക്ഷേപങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക