1. Be on the fiddle

    ♪ ബി ആൻ ത ഫിഡൽ
    1. ക്രിയ
    2. ചതിക്കുക
  2. To play second fiddle

    ♪ റ്റൂ പ്ലേ സെകൻഡ് ഫിഡൽ
    1. ക്രിയ
    2. കൈമണിക്കാരനാവുക
  3. Play second fiddle

    ♪ പ്ലേ സെകൻഡ് ഫിഡൽ
    1. ക്രിയ
    2. പ്രധാനിയുടെ കീഴിൽ സഹായിയായി പ്രവർത്തിക്കുക
    1. ഭാഷാശൈലി
    2. രണ്ടാം സ്ഥാനം വഹിക്കുക
    3. അപ്രധാന ഭാഗത്തു നിന്നു പ്രവർത്തിക്കുക
  4. As fit as a fiddle

    1. ക്രിയ
    2. വളരെ നല്ല അവസ്ഥയിലായിരിക്കുക
  5. Fiddle about

    ♪ ഫിഡൽ അബൗറ്റ്
    1. ക്രിയ
    2. സമയം പാഴാക്കുക
  6. Fiddle around

    ♪ ഫിഡൽ എറൗൻഡ്
    1. ഉപവാക്യ ക്രിയ
    2. നിസ്സാരകാര്യങ്ങൾക്കായി സമയം കളയുക
    3. വ്യർത്ഥമായ ജോലി ചെയ്യുക
  7. Fiddle away

    ♪ ഫിഡൽ അവേ
    1. ക്രിയ
    2. സമയം പാഴാക്കുക
  8. Fit as a fiddle

    1. വിശേഷണം
    2. ഉൻമേഷമുള്ള
    3. നല്ല ആരോഗ്യനിലയിലുള്ള
    1. ക്രിയാവിശേഷണം
    2. നല്ല സ്ഥിതിയിൽ
    1. ഭാഷാശൈലി
    2. നല്ല ആരോഗ്യസ്ഥിതിയിൽ
  9. Fiddle

    ♪ ഫിഡൽ
    1. നാമം
    2. വഞ്ചന
    3. ചതി
    1. വിശേഷണം
    2. ഫിഡിൽ
    3. ഉൻമേഷമുള്ള
    1. നാമം
    2. ഫിഡ്ൽ വയലിൻവർഗ്ഗത്തിൽപ്പെട്ട ഏതെങ്കിലും സംഗീതോപകരണം
    3. ചെറിയ വയലിൻ
    4. കമ്പിവാദ്യം
    5. സാധനങ്ങൾ ഉരുണ്ടുപോകാതിരിക്കാനുപയോഗിക്കുന്ന അട
    1. വിശേഷണം
    2. കിന്നരം
    1. നാമം
    2. കന്പിവാദ്യം
    3. ദുഷ്ക്കരപ്രവൃത്തി
  10. Fiddling

    ♪ ഫിഡ്ലിങ്
    1. വിശേഷണം
    2. ചെറിയ
    3. തുച്ഛമായ
    4. നിസ്സാരകാര്യങ്ങൾക്കായി സമയം പാഴാക്കുന്ന
    5. അൽപമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക