1. Be out of touch

    ♪ ബി ഔറ്റ് ഓഫ് റ്റച്
    1. ക്രിയ
    2. ഒരു വിഷയത്തെപ്പറ്റി കാര്യമായ അറിവ് ഇല്ലാതിരിക്കുക
  2. Common touch

    ♪ കാമൻ റ്റച്
    1. നാമം
    2. ജനങ്ങളോടുള്ള അടുപ്പം
  3. Finishing touches

    ♪ ഫിനിഷിങ് റ്റചസ്
    1. നാമം
    2. മിനുക്കുപണികൾ
  4. Get in touch

    ♪ ഗെറ്റ് ഇൻ റ്റച്
    1. ക്രിയ
    2. ബന്ധം സ്ഥാപിക്കുക
  5. Have a magic touch

    1. ക്രിയ
    2. അത്ഭുതകരമായ രീതിയിൽ ഒരു കാര്യത്തിൽ മാറ്റം വരുത്തുവാൻ കഴിവുണ്ടായിരിക്കുക
  6. Heart-touching

    1. വിശേഷണം
    2. മനസ്സിൽതട്ടുന്ന
  7. In touch with

    ♪ ഇൻ റ്റച് വിത്
    1. ക്രിയ
    2. സമ്പർക്കം പുലർത്തുക
  8. Keep in touch

    ♪ കീപ് ഇൻ റ്റച്
    1. ക്രിയ
    2. ബന്ധം പുലർത്തുക
  9. Midas touch

    ♪ മൈഡസ് റ്റച്
    1. നാമം
    2. ഏതു പ്രവർത്തനത്തിലേർപ്പെട്ടാലും പണമുണ്ടാക്കാനുള്ള കഴിവ്
    3. ഏതുപ്രവർത്തനത്തിൽനിന്നും പണമുണ്ടാക്കാനുള്ള അത്യാർത്തി
  10. Out of touch

    ♪ ഔറ്റ് ഓഫ് റ്റച്
    1. ക്രിയ
    2. ബന്ധത്തിലല്ലാതായിത്തീർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക