-
be peopled with
♪ ബി പീപ്പിൾഡ് വിത്ത്- verb (ക്രിയ)
- ഒരു പ്രത്യേക വിഭാഗം ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുക
-
pro-people
♪ പ്രോ-പീപ്പിൾ- noun (നാമം)
- ജനങ്ങളുടെ ഭാഗം
- ജനപക്ഷം
- ജനങ്ങൾക്ക് അനുകൂലമായ
-
boat people
♪ ബോട്ട് പീപ്പിൾ- noun (നാമം)
- ബോട്ട് വഴി സഞ്ചരിക്കുന്ന അഭയാർത്ഥികൾ
-
man of the people
♪ മാൻ ഓഫ് ദ പീപ്പിൾ- phrase (പ്രയോഗം)
- ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ആൾ
-
peopled
♪ പീപ്പിൾഡ്- adjective (വിശേഷണം)
- ജനവാസമുള്ള
- ജനങ്ങളുള്ള
-
people
♪ പീപ്പിൾ- noun (നാമം)
- verb (ക്രിയ)
-
poor people
♪ പുവർ പീപ്പിൾ- noun (നാമം)
- ദരിദ്രർ
- പാവപ്പെട്ടവർ
-
people at large
♪ പീപ്പിൾ ആറ്റ് ലാർജ്- noun (നാമം)
- സമാന്യജനം
-
flower people
♪ ഫ്ളവർ പീപ്പിൾ- noun (നാമം)
- ശാന്തിയുടെ പ്രതീകമായി പൂക്കൾ കൊണ്ടുപോകുന്നവർ
-
nutty people
♪ നട്ടി പീപ്പിൾ- noun (നാമം)
- കിറുക്കന്മാർ
- ഭ്രാന്തന്മാർ