- 
                    Be similar♪ ബി സിമലർ- വിശേഷണം
- 
                                ഏകീകൃതമായ
- 
                                സമ്യക്കായ
 
- 
                    Similar to♪ സിമലർ റ്റൂ- -
- 
                                ഇതു പോലത്തെ
 
- 
                    Similar♪ സിമലർ- വിശേഷണം
- 
                                അനുരൂപമായ
- 
                                സമാനമായ
- 
                                സദൃശമായ
- 
                                ഒരു പോലെയുള്ള
- 
                                സാമാനമായ
- 
                                സാമ്യമുള്ള
- 
                                ഏകരീതിയായ
- 
                                ഏതാണ്ട് ഒരേ വർഗത്തിൽപ്പെട്ട
- 
                                ഏതാണ്ട് ഒരേ ആകൃതിയിലായ
- 
                                ഒരേ ആകൃതിയിലുള്ള
- 
                                സമത്വമുള്ള
 - നാമം
- 
                                സദൃശവസ്തു
- 
                                സമഗുണമായ
 
- 
                    Similarity♪ സിമലെററ്റി- നാമം
- 
                                സാധർമ്മ്യം
- 
                                അടുപ്പം
- 
                                സാദൃശ്യം
- 
                                സമത്വം
- 
                                ഔപമ്യം
- 
                                സാമ്യം
- 
                                ഏകരൂപം
 
- 
                    Similarly♪ സിമലർലി- -
- 
                                ഒരു പോലെ
- 
                                അതുപോലെ
 - വിശേഷണം
- 
                                തുല്യമായി
- 
                                സമാനമായി
- 
                                അനുരൂപമായി