1. Be the limit

    ♪ ബി ത ലിമറ്റ്
    1. നാമം
    2. സമയപരിധി
  2. Beyond limits

    ♪ ബിാൻഡ് ലിമറ്റ്സ്
    1. -
    2. അതിരുകടന്ൻ
    3. അതിരുകടന്നത്
  3. Damage limitation

    ♪ ഡാമജ് ലിമിറ്റേഷൻ
    1. ക്രിയ
    2. നാശനഷ്ടം കുറയ്ക്കാൻ ശ്രമിക്കുക
  4. Extreme limit

    ♪ ഇക്സ്ട്രീമ് ലിമറ്റ്
    1. നാമം
    2. പരമാവധിപരിധി
  5. Age limit

    1. നാമം
    2. പ്രായപരിധി
  6. The sky is the limit

    ♪ ത സ്കൈ ഇസ് ത ലിമറ്റ്
    1. -
    2. ഉയർച്ചക്ക് അതിരുകളില്ല
  7. Time-limit

    1. നാമം
    2. കാലപരിധി
    3. സമയപരിധി
  8. To break limits

    ♪ റ്റൂ ബ്രേക് ലിമറ്റ്സ്
    1. ക്രിയ
    2. അതിർ തകർക്കുക
  9. To go beyond limit

    ♪ റ്റൂ ഗോ ബിാൻഡ് ലിമറ്റ്
    1. ക്രിയ
    2. അതിരുകടക്കുക
  10. To go beyond limits

    ♪ റ്റൂ ഗോ ബിാൻഡ് ലിമറ്റ്സ്
    1. ക്രിയ
    2. അതിക്രമിക്കുക
    3. അതിരുവിട്ടു പോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക