-
Be under thumb
♪ ബി അൻഡർ തമ്- ക്രിയ
-
പൂർണ്ണനിയന്ത്രണത്തിലായിരിക്കുക
-
Have a green thumb
- ക്രിയ
-
ചെടികൾ വളർത്താൻ കഴിവുണ്ടായിരിക്കുക
-
Rule of thumb
♪ റൂൽ ഓഫ് തമ്- നാമം
-
അഭ്യാസം
-
പരിചയം
-
പഴക്കം
- ക്രിയ
-
കൈ ഉപയോഗിച്ച് ഏകദേശമായി അളക്കുക
- ഉപവാക്യം
-
പ്രായോഗിക മാതൃക
-
Stick out like a sore thumb
- ക്രിയ
-
വളരെ സ്പഷ്ടമായിരിക്കുക
-
A sore thumb
- -
-
അവഗണിക്കാൻ പറ്റാത്ത അസുഖകരമായ എന്തെങ്കിലും
-
To thumb ones nose at
♪ റ്റൂ തമ് വൻസ് നോസ് ആറ്റ്- ക്രിയ
-
ബഹുമാനിക്കാതിരിക്കുക
-
Thumb a lift
- ക്രിയ
-
വാഹനം നിർത്താൻ പെരുവിരൽ കൊണ്ടാംഗ്യം കാണിക്കുക
-
Thumb-mark
- നാമം
-
ഇടത്തെ പെരുവിരലടയാളം
-
Thumbs down
♪ തമ്സ് ഡൗൻ- നാമം
-
നിഷേധി പ്രകടനം
-
Thumb
♪ തമ്- നാമം
-
തള്ളവിരൽ
- ക്രിയ
-
വാഹനം നിർത്താൻ പെരുവിരൽ കൊണ്ടാംഗ്യം കാണിക്കുക
-
പേജുകൾ മറിച്ച് അഴുക്കാക്കുക
-
നിത്യമുപയോഗിക്കുക
- നാമം
-
പെരുവിരൽ
- ക്രിയ
-
തള്ളവിരൽ വച്ച് മറിക്കുക
-
നിപുണതയില്ലാതെ കാര്യങ്ങൾ ചെയ്യുക
-
തൊട്ടുമലിനമാക്കുക
- നാമം
-
തളളവിരൽ
-
അംഗുഷ്ഠം