-
Be wild about
♪ ബി വൈൽഡ് അബൗറ്റ്- ക്രിയ
-
എന്തിനോടെങ്കിലും അമിതഭ്രമം ഉണ്ടാകുക
-
Drive wild
♪ ഡ്രൈവ് വൈൽഡ്- ക്രിയ
-
ഭ്രാന്തു പിടിപ്പിക്കുക
-
Run wild
♪ റൻ വൈൽഡ്- ക്രിയ
-
അനിയന്ത്രതമായി വളരുക
-
അച്ചടക്കമില്ലാതാകുക
-
നിയന്ത്രണാതീതമായി പരക്കം പായുക
-
Wild animal
♪ വൈൽഡ് ആനമൽ- നാമം
-
വന്യമൃഗം
-
കാട്ടുജന്തു
-
Wild basil
♪ വൈൽഡ് ബാസൽ- നാമം
-
കാട്ടുതുളസി
-
Wild beast
♪ വൈൽഡ് ബീസ്റ്റ്- നാമം
-
മെരുങ്ങാത്ത വന്യമൃഗം
-
Wild bitter-ground
- -
-
കാട്ടുകയ്പ്പ
-
Wild black gram
♪ വൈൽഡ് ബ്ലാക് ഗ്രാമ്- നാമം
-
കാട്ടുപയർ
- -
-
കാട്ടുഴുന്ൻ
-
Wild boar
♪ വൈൽഡ് ബോർ- നാമം
-
കാട്ടുപന്നി
-
Wild brinjal
- നാമം
-
കാട്ടുവഴുതിന