-
Beach
♪ ബീച്- നാമം
-
കടൽക്കര
-
സമുദ്രതീരം
-
കടൽപ്പുറം
- -
-
കടൽത്തീരം
- ക്രിയ
-
കരയ്ക്കു കയറ്റുക
-
കടൽക്കരയിൽ കയറ്റുക
-
Beached
♪ ബീച്റ്റ്- വിശേഷണം
-
തീരത്തടിഞ്ഞ
-
Beach-ball
- നാമം
-
സമുദ്രതീരത്ത് കളിക്കുന്ന പന്തുകളി
-
കടൽത്തീരത്ത് കളിക്കാൻ ഉപയോഗിക്കുന്ന ഇളം നിറമുള്ള വലിയ പന്ത്
-
Beach buggy
♪ ബീച് ബഗി- നാമം
-
കടൽത്തീരത്തിലൂടെ ഓടിക്കാനുള്ള ചെറിയവാഹനം
-
Beach-comber
- നാമം
-
തെറുത്തുരുണ്ടുവരുന്ന തിരമാല
-
കടലോരത്തു കാണുന്ന വസ്തുക്കൾ പെറുക്കിയെടുത്ത് ഉപജീവനം നടത്തുന്ന ആൾ
-
Pebble on the beach
♪ പെബൽ ആൻ ത ബീച്- നാമം
-
ധാരാളം പ്രതിയോഗികളുള്ളയാൾ