1. Bead

    ♪ ബീഡ്
    1. നാമം
    2. ജപമാലക്കുരു
    1. ക്രിയ
    2. മണികൾകോർക്കുക
    1. നാമം
    2. രുദ്രാക്ഷം
    1. -
    2. ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുന്നതുനുവേണ്ടി തയ്യാറാക്കി പ്രവർത്തനം ഉറപ്പുവരുത്തിയ ചെറിയ കമ്പ്യൂട്ടർ പ്രോഗ്രാം
    3. ഇത്തരത്തിലുള്ള ചെറിയ പ്രോഗ്രാമുകൾ ചേർത്ത് ത്രഡ് എന്ന പേരിലുള്ള വലിയ ഒരു പ്രോഗ്രാമാക്കാം
    1. നാമം
    2. മണി
    3. നീർത്തുള്ളി
    1. -
    2. മണികൾ
    1. നാമം
    2. ദ്രാവകത്തുള്ളി
    1. ക്രിയ
    2. നീർത്തുളളികൾ
  2. Beads

    ♪ ബീഡ്സ്
    1. നാമം
    2. മണികൾ
    3. മുത്തുകൾ
  3. Glass beads

    ♪ ഗ്ലാസ് ബീഡ്സ്
    1. നാമം
    2. ചില്ലുപൊട്ടുകൾ
  4. Rosary beads

    ♪ റോസറി ബീഡ്സ്
    1. നാമം
    2. രുദ്രാക്ഷം
  5. Bead of pearl

    ♪ ബീഡ് ഓഫ് പർൽ
    1. നാമം
    2. മുത്തുമണി
  6. Eloecarpus beads

    1. നാമം
    2. രുദ്രാക്ഷമാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക