-
Beak
♪ ബീക്- നാമം
-
പക്ഷിക്കൊക്ക്
-
കൊക്ക്
-
ചില മത്സ്യങ്ങൾ, ഇഴജന്തുക്കൾ ആദിയായവയുടെ കൊക്കുരൂപത്തിലുള്ള വായ്
-
യുദ്ധക്കപ്പലുകളുടെ മുൻവശത്തു വച്ചു പിടിപ്പിച്ചിട്ടുള്ള കൂർത്ത ഇരുമ്പ് (ശത്രുക്കപ്പലുകളെ ആക്രമിക്കാൻ വേണ്ടി)
- -
-
പക്ഷിയുടെ ചുണ്ട്
- നാമം
-
വളഞ്ഞമൂക്ക്
-
ചില മത്സ്യങ്ങൾ
-
ഇഴജന്തുക്കൾ ആദിയായവയുടെ കൊക്കുരൂപത്തിലുള്ള വായ്
-
യുദ്ധക്കപ്പലുകളുടെ മുൻവശത്തു വച്ചു പിടിപ്പിച്ചിട്ടുള്ള കൂർത്ത ഇരുന്പ് (ശത്രുക്കപ്പലുകളെ ആക്രമിക്കാൻ വേണ്ടി)