-
Beaker
♪ ബീകർ- നാമം
-
ചഷകം
-
വലിയ പാനപാത്രം
-
കിണ്ടി
-
രസതന്ത്രപരിശോധനയ്ക്ക് ദ്രാവക അളവ് അടയാളപ്പെടുത്തിയിട്ടുള്ള മൂക്കുള്ള (ചെറിയ ഓവുള്ള) പാത്രം
-
ദ്രാവകഅളവ് രേഖപ്പെടുത്താൻ ഉപയോഗിക്കാവുന്ന വലിയ ഗ്ലാസ്
-
ബീക്കർ
-
കൈപ്പിടിയില്ലാത്ത വലിയ ഗ്ലാസ്
-
ചുണ്ടുള്ള ഗ്ലാസ്പാത്രം