1. Beaming

    ♪ ബീമിങ്
    1. നാമം
    2. പ്രകാശം
  2. Beam and column joint

    1. നാമം
    2. വീട് പണിയുമ്പോൾ ഉത്തരം കൂട്ടാൻവേണ്ടി മരംകൊണ്ടു നിർമിക്കുന്ന ഒരു ബന്ധന ഉപകരണം
  3. Beam-scale

    1. -
    2. തുലാസ്
  4. Beaming with joy

    ♪ ബീമിങ് വിത് ജോയ
    1. വിശേഷണം
    2. ആഹ്ലാദംകൊണ്ട് ദീപ്തമായ
  5. Collar beam

    ♪ കാലർ ബീമ്
    1. നാമം
    2. കഴുക്കോൽ ബന്ധം
  6. Cross-beam

    1. നാമം
    2. ഉത്തരം
    3. കഴുക്കോൽ
    4. വിട്ടം
  7. Plough-beam

    1. -
    2. കലപ്പത്തണ്ട്
  8. Tie-beam

    1. നാമം
    2. തുലാം
    3. കഴുക്കോൽ
  9. Beam

    ♪ ബീമ്
    1. -
    2. തടി
    1. ക്രിയ
    2. തിളങ്ങുക
    1. -
    2. ദൺഡ്
    1. നാമം
    2. തുലാം
    1. ക്രിയ
    2. പ്രകാശിക്കുക
    1. നാമം
    2. ഒറ്റത്തടി
    3. ഉത്തരം
    1. -
    2. കപ്പലിന്റെ തുലാത്തണ്ട്
    1. നാമം
    2. കിരണം
    1. ക്രിയ
    2. പുഞ്ചിരിതൂകുക
    1. നാമം
    2. പ്രകാശകിരണം
    3. തടിമരം
    4. സൂര്യകിരണം
    1. ക്രിയ
    2. പുഞ്ചിരിക്കുക
    1. നാമം
    2. പ്രസന്നമായ പ്രകൃതം
    1. ക്രിയ
    2. പ്രകാശം പരത്തുക
    3. മന്ദഹസിക്കുക
    4. ടെലിവിഷൻ പരിപാടി സംപ്രഷണം ചെയ്യുക
    1. -
    2. രശ്മി
    1. നാമം
    2. ദണ്ഡ്
    3. വണ്ടിത്തണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക