-
Bean
♪ ബീൻ- നാമം
-
പയർ
-
അമര
-
മുതിര മുതലായവ
-
തല
-
ചെറിയ നാണയം
-
ഒട്ടും തന്നെ (നിഷേധാർത്ഥം)
-
Soya bean
♪ സോയ ബീൻ- നാമം
-
സോയാചെടി
-
സോയാപയറ്
-
Shell bean
♪ ഷെൽ ബീൻ- നാമം
-
ഒരു തരം പയർവർഗ്ഗം - ഇതിന്റെ പുറം തോട് കളയുകയും വിത്ത് ഭക്ഷിക്കുകയുമാൺ ചെയ്യാറുള്ളത്
-
ഒരു തരം പയർവർഗ്ഗം - ഇതിൻറെ പുറം തോട് കളയുകയും വിത്ത് ഭക്ഷിക്കുകയുമാണ് ചെയ്യാറുള്ളത്
-
Fava beans
- നാമം
-
ഒരു തരം വൻപയർ
-
Kidney-bean
- നാമം
-
വൻപയർ
-
വൃക്കാകൃതിയിൽ പയറുമണികളുണ്ടാകുന്ന പയർച്ചെടി
-
അമരപ്പയർ
-
Broad beans
♪ ബ്രോഡ് ബീൻസ്- നാമം
-
വാളരി പയർ
-
Coffee bean
♪ കാഫി ബീൻ- നാമം
-
കാപ്പിക്കുരു
-
Garbanzo beans
- നാമം
-
വെള്ളക്കടല
-
Not have a bean
- ക്രിയ
-
പണമില്ലാതിരിക്കുക
-
Spill the beans
♪ സ്പിൽ ത ബീൻസ്- ഉപവാക്യം
-
രഹസ്യം വെളിപ്പെടുത്തി അമ്പരപ്പിനിടയാക്കുക
-
മറ്റുള്ളവരെക്കുറിച്ചുള്ള രഹസ്യങ്ങൾ പുറത്താക്കുക