- 
                    Bear♪ ബെർ- നാമം
- 
                                മുരടൻ
- 
                                മുരട്ടു സ്വഭാവക്കാരനായ മനുഷ്യൻ
- 
                                കരടി
- 
                                വിലകുറയുമെന്നു കരുതി ഷെയർ വിൽക്കുന്നയാൾ
- 
                                പരുഷഭാവത്തോടുകൂടിയവൻ
- 
                                സപ്തഋഷികൾ എന്നു വിളിച്ചു വരുന്ന നക്ഷത്രപുഞ്ജങ്ങൾ
 - ക്രിയ
- 
                                സ്വീകരിക്കുക
- 
                                വഹിക്കുക
- 
                                സഹിക്കുക
- 
                                പ്രസവിക്കുക
- 
                                ചായുക
- 
                                അനുഭവിക്കുക
- 
                                എടുക്കുക
- 
                                ആധാരമാക്കുക
- 
                                താങ്ങുക
- 
                                ചുമക്കുക
- 
                                പ്രസിവിക്കുക
- 
                                എന്തെങ്കിലും (ആരെയെങ്കിലും) സഹിക്കുക
- 
                                എന്തിനെങ്കിലും യോജിക്കുക
 
- 
                    Bears♪ ബെർസ്- ക്രിയ
- 
                                ജന്മം നൽകുക
 
- 
                    Bear-up- ക്രിയ
- 
                                സ്ഥിരോത്സാഹം കാണിക്കുക
 
- 
                    Bearing♪ ബെറിങ്- വിശേഷണം
- 
                                സഹിക്കുന്ന
- 
                                താങ്ങുന്ന
- 
                                ഏറ്റുന്ന
- 
                                വഹിക്കുന്ന
- 
                                താരതമ്യേനയുളള നില
 - നാമം
- 
                                ഒരു വ്യക്തിയുടെ നടത്തരീതി
 - ക്രിയ
- 
                                പെരുമാറ്റം
- 
                                വഹിക്കൽ
- 
                                സ്ഥിതി മുതലായവ
 
- 
                    Sun-bear- നാമം
- 
                                കരിങ്കരടി
 
- 
                    Bearings♪ ബെറിങ്സ്- വിശേഷണം
- 
                                സഹിക്കുന്ന
- 
                                വഹിക്കുന്ന
 
- 
                    Bear all♪ ബെർ ഓൽ- ഉപവാക്യ ക്രിയ
- 
                                എല്ലാം സഹിക്കുക
 
- 
                    Bear with♪ ബെർ വിത്- ഉപവാക്യ ക്രിയ
- 
                                സഹിക്കുക
 
- 
                    Bear upon- ക്രിയ
- 
                                സ്വാധീനിക്കുക
 
- 
                    Sloth bear- നാമം
- 
                                തേൻ കരടി