-
Bear all
♪ ബെർ ഓൽ- ഉപവാക്യ ക്രിയ
-
എല്ലാം സഹിക്കുക
-
Bear a hand
- ക്രിയ
-
പ്രവർത്തനത്തിൽ പങ്കെടുക്കുക
-
Bear in mind
♪ ബെർ ഇൻ മൈൻഡ്- ഉപവാക്യ ക്രിയ
-
കണക്കിലെടുക്കുക
- ക്രിയ
-
ഓർമിക്കുക
-
Bear no malice
♪ ബെർ നോ മാലസ്- ക്രിയ
-
ആർക്കും ഉപദ്രവം ചെയ്യാതിരിക്കുക
-
Bear someone ill-will
- ക്രിയ
-
ഒരാളോട് കടുത്ത ദേഷ്യവും വെറുപ്പും ഉണ്ടായിരിക്കുക
-
Bear the blame
♪ ബെർ ത ബ്ലേമ്- ക്രിയ
-
കുറ്റം സമ്മതിക്കുക
-
Bear the brunt of
♪ ബെർ ത ബ്രൻറ്റ് ഓഫ്- ക്രിയ
-
കഷ്ടപ്പാടുകൾ സഹിക്കുക
-
Bear the costs
♪ ബെർ ത കാസ്റ്റ്സ്- ക്രിയ
-
ചെലവുവഹിക്കുക
-
Bear upon
- ക്രിയ
-
സ്വാധീനിക്കുക
-
Bear with
♪ ബെർ വിത്- ഉപവാക്യ ക്രിയ
-
സഹിക്കുക