-
Bearer
♪ ബെറർ- നാമം
-
സ്ഥിതി
-
പെരുമാറ്റം
-
ആചരണം
-
ഭാവം
- -
-
യന്ത്രത്തിന്റെ
- നാമം
-
ഘർഷണം സഹിക്കുന്ന ഭാഗം
-
വാഹകൻ
-
Bearers
♪ ബെറർസ്- നാമം
-
ദൂതന്മാർ
-
പരിചാരകന്മാർ
-
വാഹകർ
-
Flag bearer
♪ ഫ്ലാഗ് ബെറർ- നാമം
-
പതാക വാഹകൻ
-
Load-bearer
- നാമം
-
ഭാരവാഹിയായ ഒരു മൃഗം
-
Spear-bearer
- നാമം
-
കുന്തം ധരിച്ചയാൾ
-
Pall-bearers
- നാമം
-
ഔദ്യോഗിക ബഹുമതികളോടെ ശവം സംസ്ക്കരിക്കാൻ കൊണ്ടുപോകുന്നവർ
-
Sword-bearer
- നാമം
-
രാജകീയ വാളേന്തുന്നവൻ
-
Torch-bearer
- നാമം
-
ചൂട്ടുപിടിക്കുന്നവൻ
-
ദീപയഷ്ടിവാഹകൻ
-
Train-bearer
- നാമം
-
രാജാവിന്റെ നീണ്ട മേലങ്കിയുടെ അഗ്രം പിടിച്ചു നടക്കുന്ന സേവകൻ
-
രാജാവിൻറെ നീണ്ട മേലങ്കിയുടെ അഗ്രം പിടിച്ചു നടക്കുന്ന സേവകൻ
-
Office bearer
♪ ഓഫസ് ബെറർ- നാമം
-
ഉദ്യോഗസ്ഥൻ
-
ഭാരവാഹി