1. Bearing

    ♪ ബെറിങ്
    1. ക്രിയ
    2. പെരുമാറ്റം
    1. വിശേഷണം
    2. സഹിക്കുന്ന
    3. താങ്ങുന്ന
    4. ഏറ്റുന്ന
    5. വഹിക്കുന്ന
    1. ക്രിയ
    2. വഹിക്കൽ
    1. നാമം
    2. ഒരു വ്യക്തിയുടെ നടത്തരീതി
    1. ക്രിയ
    2. സ്ഥിതി മുതലായവ
    1. വിശേഷണം
    2. താരതമ്യേനയുളള നില
  2. Bear a hand

    1. ക്രിയ
    2. പ്രവർത്തനത്തിൽ പങ്കെടുക്കുക
  3. Bear all

    ♪ ബെർ ഓൽ
    1. ഉപവാക്യ ക്രിയ
    2. എല്ലാം സഹിക്കുക
  4. Bear in mind

    ♪ ബെർ ഇൻ മൈൻഡ്
    1. ഉപവാക്യ ക്രിയ
    2. കണക്കിലെടുക്കുക
    1. ക്രിയ
    2. ഓർമിക്കുക
  5. Bear no malice

    ♪ ബെർ നോ മാലസ്
    1. ക്രിയ
    2. ആർക്കും ഉപദ്രവം ചെയ്യാതിരിക്കുക
  6. Bear someone ill-will

    1. ക്രിയ
    2. ഒരാളോട് കടുത്ത ദേഷ്യവും വെറുപ്പും ഉണ്ടായിരിക്കുക
  7. Bear the blame

    ♪ ബെർ ത ബ്ലേമ്
    1. ക്രിയ
    2. കുറ്റം സമ്മതിക്കുക
  8. Bear the brunt of

    ♪ ബെർ ത ബ്രൻറ്റ് ഓഫ്
    1. ക്രിയ
    2. കഷ്ടപ്പാടുകൾ സഹിക്കുക
  9. Bear the costs

    ♪ ബെർ ത കാസ്റ്റ്സ്
    1. ക്രിയ
    2. ചെലവുവഹിക്കുക
  10. Bear upon

    1. ക്രിയ
    2. സ്വാധീനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക