- noun (നാമം)
- adjective (വിശേഷണം)
ദൂര, ദൂരമായ, വിദൂരസ്ഥമായ, അകലെയുള്ള, വളരെ അകലെയുള്ള
ഒറ്റപ്പെട്ട, വേറിട്ട, തനിച്ചു നിൽക്കുന്ന, ഒറ്റ തിരിഞ്ഞുള്ള, അകലെയുള്ള
ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള, അതിർത്തിയിലുള്ള, വിദൂരമായ, അകലെയുള്ള
വിദൂരസ്ഥമായ, ജനിബിഡമായ സ്ഥലത്തുനിന്നും അകലെയുള്ള, ദൂരസ്ഥിതമായ, ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള
ദുഷ്പ്രാപ്യമായ, ദുഷ്പ്രാപം, ദുർഗ്ഗമ, എത്തിച്ചേരാൻ സാദ്ധ്യമല്ലാത്ത, എത്തിപ്പെടാനാവാത്ത