-
Beaver
♪ ബീവർ- നാമം
-
ബീവറിന്റെ രോമംകൊണ്ടുണ്ടാക്കിയ കമ്പിളി
-
കഠിനാദ്ധ്വാനി
-
നീർനായ്
-
സ്കൗട്ട് പ്രസ്ഥാനത്തിൽ ജൂനിയർ വിഭാഗത്തിൽപെട്ട ആൺകുട്ടി
-
Beaver away
♪ ബീവർ അവേ- ഉപവാക്യ ക്രിയ
-
കഠിനമായി അദ്ധ്വാനിക്കുക
-
Eager beaver
♪ ഈഗർ ബീവർ- നാമം
-
കൂടുതൽ ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്നയാൾ
-
ആത്മാർത്ഥമായി ജോലി ചെയ്യുന്നയാൾ
-
അത്യാവേശം പൂണ്ടവൻ