1. Beck

    ♪ ബെക്
    1. നാമം
    2. അരുവി
    3. മലയരുവി
    1. വിശേഷണം
    2. ആജ്ഞാനുവർത്തിയായ
    1. നാമം
    2. ആംഗ്യം
    3. ആംഗികം
    4. ഉറവ
    5. കൊച്ചാറ്
    6. ഊറ്റ്
  2. Be at beck and call

    ♪ ബി ആറ്റ് ബെക് ആൻഡ് കോൽ
    1. ക്രിയ
    2. പൂർണ്ണനിയന്ത്രണത്തിലായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക