-
Bed
♪ ബെഡ്- ക്രിയ
-
കിടത്തുക
- നാമം
-
കട്ടിൽ
-
കിടക്ക
-
ശയ്യ
-
മെത്ത
-
വിശ്രമം
-
തലം
-
മണൽത്തിട്ട
-
അടിത്തറ
-
തടം
-
ഉറക്കം
-
പൂത്തടം
-
സമുദ്രത്തിന്റെ അടിത്തട്ട്
-
തട്ട്
-
കിടക്കയുടെ ഉപയോഗം
-
തോട്ടത്തിൽ കിളച്ചിട്ടുള്ള സ്ഥലം
-
പാത്തി പൂന്തോട്ടം
-
ഉറക്കിടം
-
പളളിയറ
- ക്രിയ
-
രാത്രി അഭയം കൊടുക്കുക
-
നട്ട് വയ്ക്കുക
-
സഹശയനം നടത്തുക
-
ഉറപ്പോടെ ബന്ധിക്കുക
-
വിവാഹത്തിനു ശേഷം വധൂവരന്മാരെ ഉറക്കറയിൽ കൊണ്ടാക്കുക
-
കിടക്ക വിരിക്കുക
-
പരിഗ്രഹിക്കുക
-
ഭാര്യാഭർത്താക്കന്മാരായി സഹവസിക്കുക
- നാമം
-
അടിത്തട്ട്
-
Bed bug
♪ ബെഡ് ബഗ്- നാമം
-
മൂട്ട
-
Sea bed
♪ സി ബെഡ്- നാമം
-
കടലിന്റെ അടിത്തട്ട്
-
കടലിൻറെ അടിത്തട്ട്
-
Bedding
♪ ബെഡിങ്- നാമം
-
ശയ്യോപകരണങ്ങൾ
-
തലയിണ, കിടക്കവിരി മുതലായ ശയോപകരണങ്ങൾ
-
Air-bed
- നാമം
-
വായുനിറച്ച മെത്ത
-
Test bed
♪ റ്റെസ്റ്റ് ബെഡ്- നാമം
-
വിവിധ പ്രോഗ്രാമുകളുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും പരിശോധിക്കുവാനുള്ള ഒരു സംവിധാനം
-
Coal bed
♪ കോൽ ബെഡ്- നാമം
-
കൽക്കരിനിരകൾ ധാരാളമുള്ള സ്ഥലം
-
Silk bed
♪ സിൽക് ബെഡ്- -
-
പട്ടുമെത്ത
-
Tent-bed
- -
-
ഉയർന്ന മേൽക്കട്ടിൽ
-
Camp bed
♪ കാമ്പ് ബെഡ്- -
-
ക്യാമ്പുകട്ടിൽ
-
മടക്കുകകട്ടിൽ