-
Bee
♪ ബി- നാമം
-
കവി
-
തേനീച്ച
-
അളി
-
ഭ്രമരം
-
മത്സരത്തിനോ വിനോദത്തിനോ വേണ്ടിയുള്ള യോഗം
-
നിരന്തര പരിശ്രമി
-
Bees
♪ ബീസ്- നാമം
-
തേനീച്ചകൾ
-
Sea-bee
- നാമം
-
നാവികനിർമ്മാണവിഭാഗത്തിലെ അംഗം
-
Wasp bee
♪ വാസ്പ് ബി- നാമം
-
ഒരുതരം വണ്ട്
-
Busy bee
- നാമം
-
ഓടിനടന്ന് പണിയെടുക്കുന്നവർ
-
ഉത്സാഹത്തോടെ പ്രവർത്തിക്കുന്നവർ
-
മടിയില്ലാതെ അദ്ധ്വാനിക്കുന്നവർ
-
Honey-bee
- നാമം
-
തേനീച്ച
-
Queen-bee
- നാമം
-
തേനീച്ച റാണി
-
തേനീച്ചറാണി
-
താൻപ്രമാണിത്തക്കാരി
-
Mason bee
♪ മേസൻ ബി- നാമം
-
കടന്നൽ
-
Yellow bee
♪ യെലോ ബി- നാമം
-
മഞ്ഞത്തേനീച്ച
-
Bumble bee
♪ ബമ്പൽ ബി- നാമം
-
മൂളൽ ശബ്ദം പുറപ്പെടുവിക്കുന്ന വൻതേനീച്ച