-
Beer
♪ ബിർ- നാമം
-
ബിയർ
-
ബീയർ
-
യവമദ്യം
-
ഇഞ്ചി ശർക്കര മുതലായവ ചേർത്തുണ്ടാക്കുന്ന ഒരു തരം മധുരപാനീയം
-
Beer-house
- നാമം
-
ബിയർ വിൽപന സ്ഥലം
-
ബിയർ വില്പന സ്ഥലം
-
Small beer
♪ സ്മോൽ ബിർ- നാമം
-
നിസ്സാര കാര്യം
-
ലഹരി കുറഞ്ഞ ബിയർ മദ്യം
-
Ginger beer
♪ ജിൻജർ ബിർ- നാമം
-
ആർദ്രക
-
Beer and skittles
♪ ബിർ ആൻഡ് സ്കിറ്റൽസ്- -
-
ഒരു വിനോദം