-
Bees
♪ ബീസ്- നാമം
-
തേനീച്ചകൾ
-
Bumble bee
♪ ബമ്പൽ ബി- നാമം
-
മൂളൽ ശബ്ദം പുറപ്പെടുവിക്കുന്ന വൻതേനീച്ച
-
Busy bee
- നാമം
-
ഓടിനടന്ന് പണിയെടുക്കുന്നവർ
-
ഉത്സാഹത്തോടെ പ്രവർത്തിക്കുന്നവർ
-
മടിയില്ലാതെ അദ്ധ്വാനിക്കുന്നവർ
-
Carpenter bee
♪ കാർപൻറ്റർ ബി- നാമം
-
ദ്രവിക്കുന്ന തിടിയിൽ കൂടുണ്ടാക്കുന്ന ഈച്ച
-
Honey-bee
- നാമം
-
തേനീച്ച
-
Humble bee
♪ ഹമ്പൽ ബി- -
-
കടന്നൽ
-
Humming bee
♪ ഹമിങ് ബി- നാമം
-
തേനീച്ച
-
Mason bee
♪ മേസൻ ബി- നാമം
-
കടന്നൽ
-
Queen-bee
- നാമം
-
തേനീച്ച റാണി
-
തേനീച്ചറാണി
-
താൻപ്രമാണിത്തക്കാരി
-
Sea-bee
- നാമം
-
നാവികനിർമ്മാണവിഭാഗത്തിലെ അംഗം