-
Beet
♪ ബീറ്റ്- നാമം
-
പാചകസസ്യമായും പഞ്ചസാര എടുക്കുന്ന സാധനമായും ഉപയോഗപ്പെടുന്ന കിഴങ്ങുകളോടുകൂടിയ പലയിനച്ചെടി
-
ഒരുതരം മധുരക്കിഴങ്ങ് ചെടി
-
ബീറ്റ്റൂട്ട് ചെടി
-
ബീറ്റ് കിഴങ്ങ്
-
Brow beet
♪ ബ്രൗ ബീറ്റ്- ക്രിയ
-
ഭയപ്പെടുത്തുക
-
രൂക്ഷമായി നോക്കുക
-
Sugar-beet
- നാമം
-
പഞ്ചസാരയുണ്ടാക്കുന്ന ഒരു മധുരക്കിഴങ്ങ്
-
പഞ്ചസാരയുണ്ടാക്കുന്ന ഒരുവക മധുരക്കിഴങ്ങ്
- -
-
ഖാൺഡവം