-
Before ones time
♪ ബിഫോർ വൻസ് റ്റൈമ്- നാമം
-
പ്രതീക്ഷിച്ചതിലും നേരത്തെത
-
സമയമാകുംമുമ്പ്
-
At one time
♪ ആറ്റ് വൻ റ്റൈമ്- ക്രിയ
-
മുമ്പൊരിക്കൽ
-
Bide ones time
♪ ബൈഡ് വൻസ് റ്റൈമ്- ക്രിയ
-
നല്ല അവസരത്തിനായി കാത്തിരിക്കുക
-
Drowse away one's time
- ഭാഷാശൈലി
-
സമയം വൃഥാ കളയുക
-
In ones own good time
♪ ഇൻ വൻസ് ഔൻ ഗുഡ് റ്റൈമ്- ക്രിയാവിശേഷണം
-
താൻതന്നെ നിശ്ചയിച്ച വേഗത്തിൽ
-
In ones own time
♪ ഇൻ വൻസ് ഔൻ റ്റൈമ്- വിശേഷണം
-
ജോലിസമയത്തല്ലാതെ
-
Old before one time
♪ ഔൽഡ് ബിഫോർ വൻ റ്റൈമ്- വിശേഷണം
-
അകാലവാർദ്ധക്യം ബാധിച്ച
-
One time
♪ വൻ റ്റൈമ്- വിശേഷണം
-
മുമ്പ് ആയിരുന്ന
-
Serve ones time
♪ സർവ് വൻസ് റ്റൈമ്- ക്രിയ
-
ജയിൽ ശിക്ഷ അനുഭവിക്കുക
-
ഉദ്യോഗം വഹിക്കുക
-
Take ones time
♪ റ്റേക് വൻസ് റ്റൈമ്- ക്രിയ
-
ധൃതികൂട്ടാതിരിക്കുക