- idiom (ശൈലി)
ദൃഷ്ടിപതിപ്പിക്കുക, കണ്ണുവയ്ക്കുക, ദൃഷടിവയ്ക്കുക, നോക്കുക, കണ്ണിടുക
- idiom (ശൈലി)
കണ്ണോടുകൺ കാണുക, പരിപൂർണ്ണയോജിപ്പുണ്ടാകുക, യോജിക്കുക, പൊരുത്തപ്പടുക, എല്ലാവിധത്തിലും യോജിക്കുക
- idiom (ശൈലി)
വളരെ തിരക്കുപിടിച്ച, വളരെ തിരക്കുള്ള, വളരെ ജോലിത്തിരക്കുള്ള, ധാരാളം ജോലിത്തിരക്കുള്ള, വ്യാപൃത
- adjective (വിശേഷണം)
എളുപ്പം ശ്രദ്ധയിൽപെടുന്ന, ശ്രദ്ധ പിടിച്ചെടുക്കുന്ന, സവിശേഷശ്രദ്ധ ആകർഷിക്കുന്ന, ആകർഷണീയമായ, നയനാനന്ദകരമായ
- phrase (പ്രയോഗം)
കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക