-
Before the wind
♪ ബിഫോർ ത വൈൻഡ്- വിശേഷണം
-
കാറ്റിന്റെ ശക്തിയാൽ സഹായിക്കപ്പെട്ട
-
Cool wind
♪ കൂൽ വൈൻഡ്- നാമം
-
ശീതക്കാറ്റ്
-
Dried by wind
♪ ഡ്രൈഡ് ബൈ വൈൻഡ്- -
-
കാറ്റിലുണങ്ങിയ
-
East wind
♪ ഈസ്റ്റ് വൈൻഡ്- നാമം
-
കരക്കാറ്റ്
-
കിഴക്കൻകാറ്റ്
-
Eastern wind
♪ ഈസ്റ്റർൻ വൈൻഡ്- നാമം
-
കിഴക്കൻകാറ്റ്
-
Fling caution to winds
♪ ഫ്ലിങ് കാഷൻ റ്റൂ വിൻഡ്സ്- ക്രിയ
-
മുന്നറിയിപ്പുകൾ അവഗണിച്ച് അപകടകരമായ പ്രവർത്തി ചെയ്യുക
-
Get wind of
♪ ഗെറ്റ് വൈൻഡ് ഓഫ്- ക്രിയ
-
രഹസ്യമായ ഒരു കാര്യത്തെക്കുറിച്ച് വിവരം നേടുക
-
Head-wind
- നാമം
-
എതിർക്കാറ്റ്
-
How the wind blows
♪ ഹൗ ത വൈൻഡ് ബ്ലോസ്- ഭാഷാശൈലി
-
സംഗതികളുടെ കിടപ്പ് എങ്ങനെയുണ്ട്
-
അഭിപ്രായഗതി എങ്ങനെയുണ്ട്
-
Its an ill wind that blows nobody good
♪ ഇറ്റ്സ് ആൻ ഇൽ വൈൻഡ് താറ്റ് ബ്ലോസ് നോബാഡി ഗുഡ്- -
-
ഏതു സംഭവവും ചിലർക്കെങ്കിലും ഗുണം ചെയ്യും