1. Befriend

    ♪ ബിഫ്രെൻഡ്
    1. ക്രിയ
    2. അനുകൂലിക്കുക
    3. സഹായിക്കുക
    4. സുഹൃത്തായിപ്രവർത്തിക്കുക
    5. സുഹൃത്താക്കുക
    6. തുണയ്ക്കുക
    7. ഇഷ്ടം ഭാവിക്കുക
    8. ആനുകൂല്യം ചെയ്യുക
    9. ആനുകൂല്യം ചെയ്തുകൊടുക്കുക
    10. സ്നേഹം ഭാവിക്കുക
    11. ഇഷ്ടം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക