അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
befuddled
♪ ബിഫഡിൾഡ്
src:ekkurup
adjective (വിശേഷണം)
ചിന്താക്കുഴപ്പം ബാധിച്ച, ലക്കില്ലാതായ, മനസ്സുകുഴഞ്ഞ, കലങ്ങിയ, ബുദ്ധികുഴഞ്ഞുപോയ
befuddle
♪ ബിഫഡിൾ
src:ekkurup
idiom (ശൈലി)
ലഹരി തലയ്ക്കുപിടിക്കുക, ലഹരി തലയ്ക്കുപിടിപ്പിക്കുക, തലയ്ക്കു മത്തുപിടിക്കുക, തലയ്ക്കു മത്തുപിടിപ്പിക്കുക, മദ്യം തലയ്ക്കപിടിക്കുക
verb (ക്രിയ)
ലഹരി പിടിപ്പിക്കുക, ലഹരി കേറ്റുക, ലഹരിയിലാക്കുക, മദം ജനിപ്പിക്കുക, മത്തനാക്കുക
മൂടൽമഞ്ഞുനിറയുക, അവ്യക്തമാക്കുക, മങ്ങിക്കുക, കുഴയ്ക്കുക, സംഭ്രാന്തമാക്കുക
befuddlement
♪ ബിഫഡിൾമെൻറ്
src:ekkurup
noun (നാമം)
അന്ധാളിപ്പ്, അമ്പരപ്പ്, അങ്കലാപ്പ്, വലനം, സംഭ്രമം
സംശയം, ചിന്താക്കുഴപ്പം, ആശയക്കുഴപ്പം, സംഭ്രാന്തി, ആകുലത
മങ്ങൽ, ഇരുൾ, മൂടൽ, അവ്യക്തത, അസ്പഷ്ടത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക