1. beggarly

    ♪ ബെഗ്ഗർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദരിദ്രമായ, അല്പമായ, തുച്ഛമായ, ഭിക്ഷക്കാശായ, തെണ്ടക്കാശായ
    3. ദരിദ്രമായ, നികൃഷ്ടമായ, ദുരിതമയമായ, കുത്സിതമായ, ശോച്യമായ
  2. beggar

    ♪ ബെഗ്ഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. യാചകൻ, യാചനകൻ, യാചി, ഭിക്ഷക്കാരൻ, കർപ്പടധാരി
    3. ആൾ, മനുഷ്യൻ, വൃദ്ധസാനൻ, വൃദ്ധസാനു, മനുഷ്യവ്യക്തി
    1. verb (ക്രിയ)
    2. തെണ്ടിക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക. പരാശ്രിതത്വത്തിലെത്തിക്കുക, ദരിദ്രാവസ്ഥയിലെത്തിക്കുക, നിസ്വനാക്കുക
  3. beggar description

    ♪ ബെഗ്ഗർ ഡിസ്ക്രിപ്ഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള
    3. പറഞ്ഞറിയിക്കാനാവാത്ത
  4. poor beggar

    ♪ പുവർ ബെഗ്ഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാവം മനുഷ്യൻ, സാധു, സാധുമനുഷ്യൻ, വരാകൻ, വരാകി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക